Surprise Me!

നടി പാര്‍വതി ജയറാമിനെതിരെ ബോഡി ഷെയ്മിങ്ങ്, ചുട്ട മറുപടി | Oneindia Malayalam

2022-04-04 384 Dailymotion

Body shaming against Parvathy Jayaram <br />അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത് നടന്‍ ജയറാമിന്റെയും ഭാര്യയും നടിയുമായ പാര്‍വതിയുടെയും ഏറ്റവും പുതിയ ചിത്രമാണ്. ഈ ചിത്രത്തിന് താഴെ പാര്‍വതിയുടെ മേക്കോവര്‍ കണ്ട് നിരവധി ബോഡി ഷെയ്മിംഗ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാര്‍വതി തടി കുറയ്ക്കാന്‍ നോക്കിയെന്നും എന്തോ അസുഖമുണ്ടെന്നും വരെ വിവിധ കമന്റുകളുമെത്തിയിരുന്നു. ഇത്തരം കമന്റുകളെ വിമര്‍ശിച്ചു കൊണ്ട് ഒരു അഭിഭാഷക സോഷ്യല്‍ മീഡിയയില്‍ വളരെ രോഷത്തോടെ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് <br /> <br /> <br />

Buy Now on CodeCanyon